
Oomappenninu Uriyadappayan songs and lyrics
Top Ten Lyrics
Neelanilaave Lyrics
Writer :
Singer :
നീലനിലാവേ നീ കേഴുകയാണോ
നീറുകയാണോ നിന്‍ നെഞ്ചകമെന്നും
ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി
ഞാന്‍ പാടുകയാണീ ശോകങ്ങള്‍
ഇടനെഞ്ചില്‍ കേള്‍ക്കും
തുടിയുടെ ശബ്‌ദം ഇടറുകയാണോ
(നീലനിലാവേ)
സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവരാണേ
പകരം ദുഃഖങ്ങള്‍ തന്നത് നിങ്ങളാണേ
മാളോരേ.... ... ... .... ... ...
നിങ്ങടെ പുഞ്ചിരിപ്പൂവില്‍ ഞങ്ങടെ കണ്ണുനീരാണേ
വിധിയുടെ കോമരങ്ങളായ് ഞങ്ങളലയുകയാണേ
(നീലനിലാവേ)
സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം
ഇന്നു സാന്ത്വനിപ്പിക്കാനെന്‍ നിഴല്‍ മാത്രം
ജീവിതമേ... ... ... .... ... ...
നിന്നുടെ നൊമ്പരങ്ങള്‍ ചുമലിലേറ്റിത്തളര്‍ന്നുവീഴുമ്പോള്‍
ദയയുടെ സ്‌നേഹമൂറും തലോടലായ് നീ വന്നിടുമോ
(നീലനിലാവേ)
Neela nilave nee kezukayano
Neerukayano nin nenchakamennum
Oru nomabaramayi en gadgadamaayi
Njan padukayanee shokangal
Ida nenjil kelkkum thudiyude
shabdham idarukayano
(neela nilave...)
swapnangal vilikkuvan vannavarane
pakaram dughangal thannathu ningalane
malore ...
ningade punchiri poovil njangade
kannuneerane vidhiyude komaragal ayi
njangal alayukayane
(neela nilave...)
swanthamennu parayan ormmakal mathram
innu santhwanippakanen nizhal mathram
jeevithame.....
ninnude nombarangal chumalileti
thalarnnu veezhumbol
dayayude snehamoorum
thalodalayi nee vanneedumo
(neela nilave...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.