
Kannur Deluxe songs and lyrics
Top Ten Lyrics
Thaippooyakkaavadiyaattam Lyrics
Writer :
Singer :
തൈപ്പൂയകാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം..
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം...
മാരമഹോത്സവത്തിന്‍ തേരോട്ടം...
കണ്ണാടിപോലെമിന്നും കാഞ്ചീപുരംസാരി ചുറ്റി
കഴുത്തില്‍ കവിതചൊല്ലും കല്ലുമണിമാല ചാര്‍ത്തി..
അന്നംപോല്‍ നടന്നുപോകും അഭിരാമീ.. നിന്റെ
ആരാമമൊന്നു കാണാന്‍ മോഹമായി..
എനിക്കു മോഹമായി....
കണ്ണിനാല്‍ കല്ലെറിയും കാമസേനേ നിന്‍ അഴകില്‍
കാണാത്ത കഥകളിതന്‍ മുദ്രകള്‍ ഞാന്‍ കണ്ടുവല്ലോ..
കരളിലെ മതിലകത്ത് പമ്പമേളം.. പിന്നെ
കല്യാണപ്പന്തലിലെ തകിലുമേളം... നല്ലതകിലുമേളം...
Thaippooya kaavadiyaattam
thankamayil peeliyattam
manassile ambalathil therottam
maara maholsavathin therottam
kannaadi pole minnum kaanchi puram saari chuti
kazhuthil kavitha chollum kallu mani maala charthi..
annam pol nadannu pokum abhirami ninte
aaramam onnu kaanaan mohamaayi..
enikku mohamaayi..
(thaippooya)
kanninaal kalleriyum kaamasene nin azhakil
kaanatha kadhakali than mudhrakal njan
kanduvallo..
karalile mathilakathu pamba melam pinne
kalyana panthalile thakilu melam...
nalla thakilu melam..
(thaippooya)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.