
Kannur Deluxe songs and lyrics
Top Ten Lyrics
Varumallo Ravil Lyrics
Writer :
Singer :
വരുമല്ലോ രാവില്‍ പ്രിയതമന്‍... സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍
വരുമരികില്‍ ദാഹമായ് മനസ്സിന്റെ മധുരിത മണിയറ
മലരമ്പനെ മാടിവിളിക്കും മാടിവിളിക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍.....
ഇരവില്‍.... എന്റെ മന്ദിരവാതിലിന്‍
യവനിക ഇളകിടുമ്പോള്‍
ഇളകും ഈറന്‍ കണ്ണുമായ് നില്‍ക്കും
മെഴുതിരിനാളം
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
മാടിവിളിക്കും മാടിവിളിക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍.....
ഇതളായ്..... ആ......
ഇതളായ് ഇതളായ് വിടരുന്ന സ്വപ്നജാലം
ഹൃദയം നിറയെ മധുസൌരഭം നിറയ്ക്കും
മദനപുഷ്പമെന്‍ മധുപരാജനെ മാടിമാടി വിളിയ്ക്കും
മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍ സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍.....
�varumallo ravil priyathaman sakhi
varumallo ravil priyathaman
varumarikil daahamaay
manassinte madhuritha maniyara
malarambane maadi vilikkum
maadivilikkum
varumallo ravil priyathaman
iravil... ente mandiravathilin
yavanika ilakidumpol
ilakum eeran kannumay nilkkum
mezhuthirinaalam
thamassinte tharalitha sirakale
mridumriduvaay madivilikkum
maadivilikkum
varumallo ravil priyathaman..
ithalaay... aa.....
ithalaay ithalaay vidarunna swapnajaalam
hridayam niraye madhusourabham nirakkum
madanapushpamen madhuparajane maadi maadi vilikkum
maadi vilikkum
varumallo ravil priyathaman...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.