
Kannur Deluxe songs and lyrics
Top Ten Lyrics
Ee Muhabathenthoru Lyrics
Writer :
Singer :
Ee Muhabathenthoru museebathu Ee Muhabathenthoru museebathu
Ee kalbin eeshalu vallathathuEe kalbin eeshalu vallathathu
Ee neetalalle kollunnathu Ee neetalalle kollunnathu
Ee nottamalle.. aa.. ee notttamalle.. nottamalle thalli kollunnathu kollunnathu
Thein munthiri chiri poonchundiluThein munthiri chiri poonchundilu
Ee eriyum ponkalu pon nenjiluEe eriyum ponkalu pon nenjilu
Ee aalu perukkum.. aa aa.. ee aalu perukkum...aa aa.. ee aalu perukkum dhiniyavilu
Innere vanchana kattunnathu ee pennu thanne badreengale
Ee kannu thanne badreengale
ee pennu thanne badreengale
Ee kannu thanne badreengale
Ee kalla naanam badreengale
Ee kalla naanam badreengale
Ee mannum pennum badreengale
Ee mannum pennum badreengale
Ee Muhabathenthoru....
Ee Muhabathennum ponnayathu
Ee hajathennnum kannayathu
Ee hajathennnum kannayathu
Ee ponnil ninnum joraayathu
Allahu kalppanayekunnathu
Allahu kalppanayekunnathu
Allahu kalppanaaaaaa...aaa..
Aa mulla katiya mohabath
Aa majnu jinno museebathu
Ee kalam mariya duniyavilu
Ee kolam mariya anungalu
Ee aluperukkum duniyavilu innere vanchana kattunnathu
Ee majunu thanne badreengale
Ee manushan thanne badreengale
Ee manushan thanne
Ee mohabathillenkil hajathilla
Ee hajathillenkil nikkahilla
Ee nikkahillenkil badharumilla
Aa badharu thanne mohabathalle
Ee Muhabathenthoru museebathu
Ee kalbin eeshalu vallathathu
Ee Muhabathenthoru museebathu
Ee kalbin eeshalu vallathathu
ഈ മുഹബത്തെന്തൊരു മുസീബത്ത്
ഈ മുഹബത്തെന്തൊരു മുസീബത്ത്
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത്
ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത്
ഈ നോട്ടമല്ലേ .. ആ ..
ഈ നോട്ടമല്ലേ .. നോട്ടമല്ലേ
തല്ലി കൊല്ലുന്നത് കൊല്ലുന്നത്
തേന്‍ മുന്തിരിച്ചിരി പൂഞ്ചുണ്ടില്
തേന്‍ മുന്തിരിച്ചിരി പൂഞ്ചുണ്ടില്
ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില്
ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില്
ഈ ആള് പെരുക്കും .. ആ ആ ..
ഈ ആള് പെരുക്കും ...ആ ആ ..
ഈ ആള് പെരുക്കും ദുനിയാവില്
ഇന്നേറെ വഞ്ചന കാട്ടുന്നത്
ഈ പെണ്ണ് തന്നെ ബദരീങ്ങളെ
ഈ കണ്ണ് തന്നെ ബദരീങ്ങളെ
ഈ പെണ്ണ് തന്നെ ബദരീങ്ങളെ
ഈ കണ്ണ് തന്നെ ബദരീങ്ങളെ
ഈ കള്ള നാണം ബദരീങ്ങളെ
ഈ കള്ള നാണം ബദരീങ്ങളെ
ഈ മണ്ണും പെണ്ണും ബദരീങ്ങളെ
ഈ മണ്ണും പെണ്ണും ബദരീങ്ങളെ
(ഈ മുഹബത്തെന്തൊരു)
ഈ മുഹബത്തെന്നും പൊന്നായത്
ഈ ഇഹാജത്തെന്നും കണ്ണാ യത്
ഈ ഇഹാജത്തെന്നും കണ്ണാ യത്
ഈ പൊന്നില്‍ നിന്നും ജോറായത്
അള്ളാഹു കല്‍പ്പന യേകുന്നത്
അള്ളാഹു കല്‍പ്പന യേകുന്നത്
അള്ളാഹു കല്പ്പനാ ...ആ ..
ആ മുല്ല കാട്ടിയ മോഹബത്ത്
ആ മജ്നു ജിന്നോ മുസീബത്ത്
ഈ കാലം മാറിയ ദുനിയാവില്
ഈ കോലം മാറിയ ആണുങ്ങള്
ഈ ആള് പെരുക്കും ദുനിയാവില്
ഇന്നേറെ വഞ്ചന കാട്ടുന്നത്
ഈ മജ്നു തന്നെ ബദരീങ്ങളെ
ഈ മനുഷ്യന്‍ തന്നെ ബദരീങ്ങളെ
ഈ മനുഷ്യന്‍ തന്നെ
ഈ മുഹബത്തില്ലെങ്കില്‍ ഹാജത്തില്ല
ഈ ഹാജത്തില്ലെങ്കില്‍ നിക്കാഹില്ല
ഈ നിക്കാഹില്ലെങ്കില്‍ ബദറുമില്ല
ആ ബദറു തന്നെ മോഹബത്തല്ലേ
ഈ മുഹബത്തെന്തൊരു മുസീബത്ത്
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
ഈ മുഹബത്തെന്തൊരു മുസീബത്ത്
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.