
Kanyadhanam songs and lyrics
Top Ten Lyrics
Aadaathe Thalarunna Lyrics
Writer :
Singer :
ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്ന വീണക്കമ്പി
കതിര്‍മണ്ഡപം നിന്‍ തടവറയായ്
കല്യാണമാല്യം കൈവിലങ്ങായ്
കല്യാണമാല്യം കൈവിലങ്ങായ് (ആടാതെ)
ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിച്ചും
ഉഷസ്സിന്നും സന്ധ്യക്കുമിടയില്‍
പകലായെരിയുന്നൂ നീ -
പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരേ - നേടിയതാരേ
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി (ആടാതെ)
അടിതെറ്റിത്തളര്‍ന്നും അലമാല ഞൊറിഞ്ഞും
അലറുന്ന ദു:ഖാഗ്നിത്തിരയില്‍
കരയായലിയുന്നൂ നീ
കരയാനറിയാത്ത തീരം
നീ തേടിയതാരേ - നേടിയതാരേ
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി (ആടാതെ)
aadaathe thalarunna manichilanka nee
paadaathe thakarunna veenakkampi
kathirmandapam nin thadavarayaay
kalyana malyam kaivilangaay
kalyana malyam kaivilangaay
(aadaathe...)
Oru pole chuvappaninjoru pole chirichum
Ushassinnum sandhyakkumidayil
pakalaayeriyunnu nee
paapam cheyyatha velicham
nee thediyathaare nediyathaare
nin jeevithamaam chathuramgakkalathil
kaalam kallakkaru neekki
(aadaathe...)
Adi thetti thalarnnum alamaala njorinjum
alarunna dukhagni thirayil
karayaay aliyunnu nee
karayaanariyatha theeram
nee thediyathaare nediyathaare
nin jeevithamaam chathuramgakkalathil
kaalam kallakkaru neekki
(aadaathe...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.