
Kanyadhanam songs and lyrics
Top Ten Lyrics
Swarangal Nin Priya Lyrics
Writer :
Singer :
സ്വരങ്ങള്‍ നിന്‍ പ്രിയസഖികള്‍
നിറങ്ങള്‍ നിന്‍ ഭാവലയങ്ങള്‍
പ്രപഞ്ചം നിന്‍ പ്രേമമഞ്ചം
പ്രഭാതമേ നവ വിഭാതമേ
(സ്വരങ്ങള്‍...)
ഭൂപാളരാഗം തുയിലുണര്‍ത്തും
ഭൂമിമയൂഖം പീലിനീര്‍ത്തും
പുളകങ്ങളാകും നീഹാരമാലയില്‍(2)
പൂവുകള്‍ പുഞ്ചിരി പെയ്തുണരും
സര്‍വ്വം ശാന്തം സുന്ദരം
സച്ചിദാനന്ദ ബ്രഹ്മമയം
(സ്വരങ്ങള്‍...)
വാസരദീപം തുടിച്ചുയരും
വാനമയൂഖം മാലകോര്‍ക്കും
പവന്‍ വാരിയെറിയും പൂവെയില്‍ പാളിയില്‍(2)
പനിനീര്‍ചോലകള്‍ പളുങ്കണിയും
സര്‍വ്വം മധുരം മോഹനം
സചിദാനന്ദ ബ്രഹ്മമയം
(സ്വരങ്ങള്‍...)
swarangal nin priyasakhikal..
nirangal nin bhavalayangal...
swarangal nin priyasakhikal
nirangal nin bhavalayangal
prapancham nin prema mancham
prabhathame nava vibhathame
bhoopaalaraagam thuyilunarthum
bhoomimayooram peelineerthum
pulakangalaakum neehaaramaalayil(2)
poovukal punchiri peythunarum
sarvam santham sundaram
sachidanandabrahma mayam
(swarangal...)
vaasaradeepam thudichuyarum
vaanamayookham maalakorkkum
pavanvariyeriyum pooveyil paaliyil
panineer cholakal palunkaniyum
sarvam madhuram mohanam
sachidananda brahmamayam
(swarangal...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.