
Kanyadhanam songs and lyrics
Top Ten Lyrics
Vaasarasankalpathin Lyrics
Writer :
Singer :
laalalaa..... aa.....
laallalala........
vaasara sankalppathin varnnamayil peelikal
vaarthinkalthozhiyival olichuvachu
njangal kandu njangal kandu
pettuperukumaa peelikal njangal kandu
njangal kandu
kuruthola thorana kathirmandapam
nirapara varavelkkum swaramandapam
ashtamangalyathin pushpaprakashathil
adivechadukkunna vadhuvin mukham
njangal kandu.. njangal kandu...
naanam muzhukkapucharthiya kanmani than mukahm njagal kandu....
aa....
kazhuthil ponthali charthi kandu
panineerpoovithal paarum malarmanchavum
paribhavicheriyunna manivilakkum
swapnagandharvante kaikorthunarthumpol
pottikkilirkkunna pulakangalum
njangal kandu njangal kandu...
mounam muthangalaay maarum
sundara chodiyina njangal kandu
aa...laalaa............
ലാലാലാലാ.....
വാസരസങ്കല്‍പ്പത്തിന്‍ വര്‍ണ്ണമയില്‍പ്പീലികള്‍
വാര്‍ത്തിങ്കള്‍ തോഴിയിവളൊളിച്ചുവെച്ചു..
ഞങ്ങള്‍കണ്ടൂ ഞങ്ങള്‍ കണ്ടൂ...
പെറ്റുപെരുകുമാ പീലികള്‍
ഞങ്ങള്‍ കണ്ടൂ ഞങ്ങള്‍ കണ്ടൂ...
കുരുത്തോലത്തോരണ കതിര്‍മണ്ഡപം
നിറപറവരവേല്‍ക്കും സ്വരമണ്ഡപം
അഷ്ടമംഗല്യത്തിന്‍ പുഷ്പപ്രകാശത്തില്‍
അടിവെച്ചടുക്കുന്ന വധുവിന്‍ മുഖം
ഞങ്ങള്‍ കണ്ടൂ ഞങ്ങള്‍ കണ്ടൂ
നാണം മുഴുക്കാപ്പുചാര്‍ത്തിയ കണ്മണിതന്‍മുഖം
ഞങ്ങള്‍ കണ്ടൂ ഞങ്ങള്‍ കണ്ടൂ
ആ....
കഴുത്തില്‍ പൊന്‍ താലി ചാര്‍ത്തിക്കണ്ടൂ
പനിനീര്‍പ്പൂവിതള്‍ പാറും മലര്‍മഞ്ചവും
പരിഭവിച്ചെരിയുന്ന മണിവിളക്കും
സ്വപ്നഗന്ധര്‍വ്വന്റെ കൈകോര്‍ത്തുണര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിക്കുന്ന പുളകങ്ങളും
ഞങ്ങള്‍ കണ്ടൂ ഞങ്ങള്‍ കണ്ടൂ
മൌനം മുത്തങ്ങളായ് മാറും
സുന്ദര ചൊടിയിണ ഞങ്ങള്‍ കണ്ടൂ
ആ.... ലാലാലാ.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.