
Kanyadhanam songs and lyrics
Top Ten Lyrics
Vidhumukhi Nin Lyrics
Writer :
Singer :
വിധുമുഖി നിന്‍ ചിരികണ്ടുവിടര്‍ന്നു
വൃശ്ചിക തൃക്കാര്‍ത്തിക
ലക്ഷം ദീപങ്ങള്‍ളൊരുമിക്കും വദനം
ലക്ഷം പുഷ്പങ്ങളര്‍ച്ചിക്കും നയനം
ഷണ്മുഖപ്രിയരാഗം നാഗസ്വരത്തില്‍
സങ്കീര്‍ത്തനാരവം നാലമ്പലത്തില്‍
വേലായുധന്‍ വന്നു മയില്‍ വാഹനത്തില്‍
ആരാധികനിന്നു കൂത്തമ്പലത്തില്‍
ഇരുട്ടില്‍ നക്ഷത്രക്കതിര്‍ പോല്‍ നീ വിളങ്ങീ
തീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി
(വിധുമുഖീ....)
ചന്ദ്രികത്തിര നീന്തും നീലാംബരം പോല്‍
നിന്നോര്‍മ്മതുടിക്കുമെന്‍ മനസ്സിന്നു നിറഞ്ഞൂ
താരകള്‍പോല്‍ മിന്നി അനുഭൂതി തുടികള്‍
വെള്ളിലക്കൈ നീട്ടി വെണ്മേഘ നദികള്‍
ഇതളിട്ടുണര്‍ന്നാടി രാഗോദയശ്രീ
ഈണമായൊഴുകിനാം ചുറ്റമ്പലത്തില്‍
(വിധുമുഖീ....)
�vidhumukhi nin chirikandu vidarnnu
vrishchika thrikkarthika
laksham deepangalorumikkum vadanam
laksham pushpangalarchikkum nayanam
shanmukhapriyaraagam naagaswarathil
sankeerthanaaravam naalambalathil
velaayudahvannu mayilvaahanathil
aaradhikaninnu koothambalathil
iruttil nakshathrakkathir pol nee vilangi
theevettikal ninte mukham kandumangi
(vidhumukhi)
chandrikathira neendum neelambaram pol
ninnormathudikkumen manassinnu niranju
tharakal polminni anubhoothi thudikal
vellilakaineetti venmekha nadikal
ithalittunarnnadi ragodayasree
eenamayozhukinaam chuttambalathil
(vidhumukhi...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.