
Balykaalasakhi songs and lyrics
Top Ten Lyrics
Evideyaanu Thudakkam Lyrics
Writer :
Singer :
എവിടെയാണു തുടക്കം പാന്ഥാ എവിടെയ്ക്കാണു മടക്കം (2)
കാലത്തിന്‍ കളിതോപ്പില്‍ മൂളിപ്പറന്ന രണ്ടു
കാനനശലഭങ്ങള്‍ കണ്ടു മുട്ടി
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കരിയില കൊണ്ടൊരു കൂടു കെട്ടി
കരിയില കൊണ്ടൊരു കൂടു കെട്ടി (എവിടെ)
കടലിന്നക്കരെ കാണാത്ത നാട്ടില്‍ നിന്നും
വിധിയുടെ കൊടുംകാറ്റു ചീറി വന്നു
ശലഭങ്ങള്‍ പരസ്പരം പിരിഞ്ഞു
സംഭവക്കഴുകന്‍ വന്നൊന്നിനെ കൊണ്ടു പോയി
(എവിടെ)
മരണത്തിന്‍ കൊക്കിലെ ശലഭത്തെ മോഹിപ്പിക്കാന്‍
മയ്യത്തു കുഴിയിന്നു വാ പിളര്‍ന്നു
ചിറകു കരിഞ്ഞു വെറും പുഴുവായ് ദുഃഖത്തിന്റെ
ചിതല്‍പ്പുറ്റില്‍ നീറുന്ന കളിത്തോഴാ
കദനത്തിന്‍ കൂരിരുട്ടില്‍ കുരുടനായ് അലയുമ്പോള്‍
കളയല്ലേ ധീരതയാം കൈ വടി നീ...
(എവിടെ)
Evideyaaanu thudakkam panthaa evideykkaanu madakkam (2)
kaalathin kalithoppil moolipparanna randu
kaanashalabhangal kandu mutti
kalichum chirichum kanneeraalottichum
kariyila kondoru koodu ketti
kariyila kondoru koodu ketti (evide)
kadalinnakkare kaanatha naattil ninnum
vidhiyude kodum kattu cheeri vannu
shalabhangal parasparam pirinju sambhavakkazhukan vannonnine kondu poyi
(evide)
maranathin kokkile shalabhathe mohippikkaan
mayyathu kuzhiyinnu vaa pilarnnu
chiraku karinju verum puzhuvaay dukhathinte
chithal puttil neerunna kalithozhaa
kadadathin kooriruttil kurudanaay alayumbol
kalayalle dheerathayaam kai vadi nee...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.