
Balykaalasakhi songs and lyrics
Top Ten Lyrics
Oru Koottam Njaaninnu Lyrics
Writer :
Singer :
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തി മുല്ലേ കുടമുല്ലേ
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തി മുല്ലേ കുടമുല്ലേ
ശരൽകാല ചന്ദ്രലേഖ മയങ്ങിക്കോട്ടെ
ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടെ
ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടെ
മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ (ഒരു)
പതിനെഴാം പിറന്നാള് വിരുന്നു വന്നു - എന്റെ
കളിത്തോഴൻ എനിക്കൊരു സമ്മനം തന്നു
പട്ടുറുമാലാണെന്നു കരുതിക്കൊള്ളൂ
പദസരമാണെന്നു കരുതിക്കൊള്ളൂ
മറ്റുള്ളൊരറിയാതെ മനതാരിലൊളിപ്പിച്ച
മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി
പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ
പണമല്ല പൊന്നല്ല മണി മുത്തല്ല.. (ഒരു)
oru koottam njaaninnu cheviyil chollaam
kurukkuthi mullae kudamullae
oru koottam njaaninnu cheviyil chollaam
kurukkuthi mullae kudamullae
saralkaala chandralekha mayangikkotte
chirikkunna nakshathrangal urangikkotte
hridayathin thudippukal adangidatte
madhurikkum lahariyonnothungidatte (oru)
pathinezhaam pirannalu virunnu vannu - ente
kalithozhan enikkoru sammanam thannu
patturumaalaanennu karuthikkolloo
padasaramaanennu karuthikkolloo
maattullorariyaathe manathaarilolippicha
malarkkoodayaddeham pidichupatti
pakaramaayenikkoru sammaanam thannoo maaran
panamalla ponnalla mani muththalla.. (oru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.