
Balykaalasakhi songs and lyrics
Top Ten Lyrics
Ummini Ummini Uyarathu Lyrics
Writer :
Singer :
ummini ummini uyarathu
ambili veettin ayalathu
padusha njan ketti
nalloru pavizha kottaram
nalloru pavizhakottaram (ummini..)
mathilukalellam manikkam
vathilellam vaidooryam (mathilukal..)
muthupathichoru mattupaavil
othiriyothiri hoorikalum (muthu..) (ummini..)
sundarimaaram hoorikalo
ponmani visarikal veesunnu (2)
navarathnathin manimanjathil
nammude rani kidakkunnu (2)
majeed sulthan varumappol
suhara rani ezhunnelkum (2)
nakhamillathoru kayyu pidichu
nalloru mutham nalkeedum (2) (ummini..)
ഉമ്മിണി ഉമ്മിണി ഉയരത്ത്
അമ്പിളിവീട്ടിന്‍ അയലത്ത്
പാദുഷ ഞാന്‍ കെട്ടി
നല്ലൊരു പവിഴക്കൊട്ടാരം
നല്ലൊരു പവിഴക്കൊട്ടാരം
മതിലുകളെല്ലാം മാണിക്യം
വാതിലിലെല്ലാം വൈഡൂര്യം
മുത്തുപതിച്ചൊരു മട്ടുപ്പാവില്‍
ഒത്തിരിയൊത്തിരി ഹൂറികളും
സുന്ദരിമാരാം ഹൂറികളോ
പൊന്മണിവിശറികള്‍ വീശുന്നു
നവരത്നത്തിന്‍ മണിമഞ്ചത്തില്‍
നമ്മുടെ റാണികിടക്കുന്നു
മജീദ് സുല്‍ത്താന്‍ വരുമപ്പോല്‍
സുഹറാ റാണി എഴുന്നേല്‍ക്കും
നഖമില്ലാത്തൊരു കയ്യുപിടിച്ചു
നല്ലൊരു മുത്തം നല്‍കീടും
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.