Olavum Threeavum songs and lyrics
Top Ten Lyrics
Kavililulla Lyrics
Writer :
Singer :
കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ്
കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..(2) ഓ...ഓ...
കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ്
കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..
മോഹമാകും മയ്യെഴുതിയ കണ്ണിലെന്ത് കറു കറുപ്പു (2)
സ്നേഹമാകും പൂവനത്തിൽ പുഷ്പ മാല പുള പുളപ്പ് (2) ഓ..ഓ..
കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ്
കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..
എതു പൂത്ത ചെമ്പകത്തിൽ ചേക്കിടുന്നു നീ കുയിലേ(2)
എതു നീല മുകിലു കൊണ്ടു പീലി നീർത്തി നീ മയിലേ (2) ഓ...ഓ...
കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ്
കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..
അന്തിവാനിൽ പള്ളിയിങ്കൽ ചന്ദനക്കുടം ഏന്തും നേരം (2)
എന്തിനാണ് മുല്ലവള്ളിക്കുടിലിലൊരു കാത്തിരിപ്പ് (2)ഓ..ഓ...
കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ്
കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..
kavililulla maarivillinu kandamaanam thuduthuduppu
karalilulla painkilikku chirakinullilu pidapidappu - 2
O...O....
kavililulla maarivillinu kandamaanam thuduthuduppu
karalilulla painkilikku chirakinullilu pidapidappu
mohamaakum mayyezhuthiya kannilenthoru karukaruppu - 2
snehamaakum poovanathil pushpamaala pulapulappu - 2
O.. O..
kavililulla maarivillinu kandamaanam thuduthuduppu
karalilulla painkilikku chirakinullilu pidapidappu
ethu pootha chemabakathilu chekkidunnu nee kuyile - 2
ethu neelamukilu kandu peeli neerthi nee mayile - 2
O...O....
kavililulla maarivillinu kandamaanam thuduthuduppu
karalilulla painkilikku chirakinullilu pidapidappu
anthivaanil palliyinkal chandanakkudamethum neram - 2
enthinaanu mullavallikkudililoru kaathiruppu - 2
O...O.....
kavililulla maarivillinu kandamaanam thuduthuduppu
karalilulla painkilikku chirakinullilu pidapidappu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.