
Olavum Threeavum songs and lyrics
Top Ten Lyrics
Oyye Enikkondu Lyrics
Writer :
Singer :
oyye enikkundu payyalu theeraayathil
othorumichu kalichum kondu - oruvan
uttoru vaakku njaan thetteedaathe
uttoru vaakku njaan thetteedaathe
vayyavan naamathe moyyum sainuthaar
aameyin naamam nahimathennum - njangal-
kkaashayum van vishuvaasam thannil
aashayum van vishuvaasam thannil
arashannekkaahenne pirishathaal cheyvaanum
aadum dinam veettil kooduvaanum - divasam
aashayil nishchayichosha veeshi
aashayil nishchayichosha veeshi
dorayum annaalethi periye thamaashayum
ottallaa sankritham muttum melam - palathum
orthaalalankaara vaarthayenthaam
orthaalalankaara vaarthayenthaam
(Kandaarakkattummel)
ഒയ്യെ എനിക്കുണ്ട് പയ്യല് തീരായത്തില്‍
ഒത്തൊരുമിച്ചു കളിച്ചും കൊണ്ട് - ഒരുവന്‍
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ
വയ്യവന്‍ നാമത്തെ മോയയും സൈനുത്തുജാര്‍
ആമെയിന്‍ നാമം നഹിമാത്തെന്നും - ഞങ്ങള്‍-
ക്കാശയും വന്‍ വിശുവാസം തന്നില്‍
ആശയും വന്‍ വിശുവാസം തന്നില്‍
അരശന്നെക്കാഹെന്നെ പിരിശത്താല്‍ ചെയ്‌വാനും
ആടും ദിനം വീട്ടില്‍ കൂടുവാനും - ദിവസം
ആശയില്‍ നിശ്ചയിച്ചോശ വീശി
ആശയില്‍ നിശ്ചയിച്ചോശ വീശി
ദൊരയും അന്നാളെത്തി പെരിയെ തമാശയും
ഒട്ടല്ലാ സംകൃതം മുട്ടും മേളം - പലതും
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം
(കണ്ടാരക്കട്ടുമ്മേല്‍ )
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.