
Olavum Threeavum songs and lyrics
Top Ten Lyrics
Manimaaran Thannathu Lyrics
Writer :
Singer :
മധുരക്കിനാവിന്റെ കരിമ്പിന്‍ തോട്ടം
കണ്ണുനീര്‍ തേവിത്തേവി കരളിതില്‍ വിളയിച്ച
കനകക്കിനാവിന്റെ കരിമ്പിന്‍ തോട്ടം
(മണിമാരന്‍...)
പൂവണിക്കുന്നുകള്‍ പീലിനിവര്‍ത്തും
പുഴയുടെയോളത്തിന്‍ വിരിമാറില്‍
ചേലൊത്ത പൂനിലാവില്‍ ചങ്ങാടം തുഴയുമ്പോള്‍
നീയെന്റെ ഖല്ബില്‍വന്നു ചിരിച്ചു നില്ക്കും
നീയെന്റെ ഖല്ബില്‍ വന്നു ചിരിച്ചു നില്ക്കും
(മണിമാരന്‍...)
നാടും നഗരവും കടന്നു പോകാം
നാഴൂരിമണ്ണുവാങ്ങി നമുക്കു പാര്‍ക്കാം
പുള്ളിക്കുയിലിന്റെ കൂടുപോലുള്ളൊരു
പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം
പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം
(മണിമാരന്‍...)
madhurakkinavinte karimbin thottam
kannuneer thevi thevi karalithil vilayicha
kanakakkinavinte karimbinthottam
(manimaran...)
poovanikkunnukal peelinivarthum
puzhayudeyolathin virimaril
chelotha poonilavil changadam thuzhayumpol
neeyente khalbil vannu chirichu nilkkum
neeyente khalbil vannu chirichu nilkkum
(manimaran...)
naadum nagaravum kadannu pokam
naazhoori mannuvangi namukku parkkaam
pullikkuyilinte koodupolulloru
pullani puraketti namukkirikkam
pullani puraketti namukkirikkam
(manimaran...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.