
Kayamkulam Kochunniyude Makan songs and lyrics
Top Ten Lyrics
Mailaanchikkaattil Lyrics
Writer :
Singer :
മണിവര്‍ണ പൊന്മാനെ
നീ മനസ്സിലൊളിച്ചു വെക്കും മദനപൂമാരനെ
മറ്റാരും കണ്ടില്ലെന്നൊ നീ നിക്കാഹിനൊരുങ്ങിക്കോ
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ....
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ...
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ
പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെ
കിളിവാതിലൊന്നും അടക്കാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....
ഒരു നേരം കാണാതിരിക്കാന്‍ വയ്യാ....
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ....
ഒരു നേരം കാണാതിരിക്കാന്‍ വയ്യാ
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ തളിരോടെ പൂവൊടെ തങ്കക്കിനാക്കള്‍
വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ
മൈലാഞ്ചിക്കാട്ടിലു.....
mylaanchikkattilu paadipparannu varum
manivarnna ponmaane - nee
manassilolichu vekkum madanappoomaarane
mattarum kandillenno - nee
nikkaahinorungikko
kuliru kondenikkathu parayaan vayyaa
madhuram kondenikkathu marakkaan vayyaa
panineeru choriyum raathriyil manassinte
kilivaathilonnum adaykkaan vayyaa (mylaanchi)
oru neram kaanaathirikkaan vayyaa
arikathu vannaal piriyaan vayyaa
thalirode poovode thankakkinaakkal
viriyumbam raathri urangaan vayyaa (mylaanchikkaattilu)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.