
Kayamkulam Kochunniyude Makan songs and lyrics
Top Ten Lyrics
Swapnangal Thaazhikakkudam Lyrics
Writer :
Singer :
പ്രേമ സ്വര്‍ഗത്തില്‍ സുരഭീ യാമം
സ്വര്‍ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു .... സ്വര്‍ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം
സ്വപ്നങ്ങള്‍..........
എഴാകാശവും പൂത്തു നില്‍ക്കുന്നു
ഈ മണിയറയില്‍ പൂചൊരിയാന്‍
എതു വസന്തവും കാത്തു നില്‍ക്കും നിന്റെ പാദസരത്തിന്‍ സ്വരമുണര്‍ന്നാല്‍
ആ.....ആ....
സ്വപ്നങ്ങള്‍.........
മോതിര വിരലെന്‍ മേനിയില്‍ തൊട്ടാല്‍
ആയിരം മാതള പൂവിരിയും
ആ മലര്‍ കുടങ്ങളില്‍ എന്റെ മനസ്സിലെ
ഓരോ വികാരവും തേന്‍ നുകരും
ആ........ആ.......
സ്വപ്നങ്ങള്‍.......
swapnangal thaazhikakkudamenthum prema
swarggathil surabhee yaamam
swarnna munthirikkinnangal neettunnu... (swarnna)
nin mizhiyile raaga bhaavam (swapnangal)
ezhaakaashavum poothu nilkkunnu
ee maniyarayil poo choriyaan
ethu vasanthavum kaathu nilkkum ninte
paadasarathin swaramunarnnaal
Aa..Aa... (swapnangal)
mothira viralen meniyil thottaal
aayiram maathalappoo viriyum
aa malar kudangalil ente manassile
oro vikaaravum then mukarum
Aa...Aa... (swapnangal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.