
Kayamkulam Kochunniyude Makan songs and lyrics
Top Ten Lyrics
Manisan Mannilu Lyrics
Writer :
Singer :
മനിസന്‍ മണ്ണിലു പര കോടി....
അവന്റെ മനസ്സിലു ശെയ്ത്താന്റെ മുഖമ്മൂടി
ചിരികൊണ്ടു മയക്കാന്‍ വരുന്നതു പലതും
ചിറകുകളില്ലാത്ത ജിന്നാണെടാ
മനിസന്‍ മണ്ണിലു പര കോടി....
മണിവിളക്കെരിയുന്ന മാളികത്തട്ടിലുള്ള
മനിസന്റെയുള്ളിലിന്നും ഇരുളാണെടാ
പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും പണയം വെക്കുന്ന ദുനിയാവെടാ.. ഇതു
പഹയന്മാരുള്ള ദുനിയാവെടാ...
പകലന്തിയോളവും പാടുപെടുന്നോനു
പതിവായിട്ടെന്നും കണ്ണീരെടാ
നിധികാക്കും ഭൂതങ്ങളിവിടെയിതെല്ലാം
പലകാലമായ് ചെയ്യും ചതിയാണെടാ... ഇതു
പകിടയുരുട്ടിക്കളിയാണെടാ....
മനിസന്‍ മണ്ണിലു......
manisan mannilu parakodi - avante
manassilu cheythaante mukham moodi
chirikondu mayakkaan varunnathupalathum
chirakukalillaatha jinnaaneda
manivilakkeriyunna maalikathattilulla
manisanteyullilennum irulaaneda irulaaneda
panamennu kettaal padachoneppolum
panayam veykkunna duniyaaveda ithu
pahayanmaarulla duniyaavedaa
pakalanthiyolavum paadupedunnonu
pathivaayittennum kanneredaa kanneereda
nidhikaakkum bhoothangal ivideyithellaam
palakaalamaay cheyyum chathiyaaneda -ithu
pakidayuruttikkaliyaaneda
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.