
Kayamkulam Kochunniyude Makan songs and lyrics
Top Ten Lyrics
Vellippoonthattamittu Lyrics
Writer :
Singer :
vellippoonthattanttamittu vellikkolusum kaalilittu vennilaave
neeyarekkaanan vannahtingottu....ippol
vannathingottu?
(vellipoo)
monchathippenne nin punchiri kaanan
anthikku njanennumethumpol
njoriyittu tookkiya tiraseelakkullil maranju nikkunnathenthaanu
appol mizhiyil vidarunnathenthanu?
(velllippoo)
orikkal njanoru parakkum kuthirayil orungiyehtidum nin munnil
orukkamano koode varanen kulir kinaavukal pankuvekkan
ippol kavilil vidarunnathenthaanu?
(vellippo)
വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കാലിലിട്ട്
വെണ്ണിലാവേ നീയാരെക്കാണാന്‍ വന്നതിങ്ങോട്ട്
ഇപ്പോള്‍ വന്നതിങ്ങോട്ട്?
മൊഞ്ചത്തിപ്പെണ്ണേ നിന്‍ പുഞ്ചിരികാണാന്‍
അന്തിക്കു ഞാനുമെത്തുമ്പോള്‍
ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്‍
മറഞ്ഞുനില്‍ക്കുന്നതെന്താണ്?
അപ്പോള്‍ മിഴിയില്‍ വിടരുന്നതെന്താണ്?
(വെള്ളിപ്പൂന്തട്ടമിട്ട്)
ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്‍
ഒരുങ്ങിയെത്തിടും നിന്‍ മുന്നില്‍
ഒരുക്കമാണോ കൂടെവരാനെന്‍ കുളിര്‍ക്കിനാവുകള്‍ പങ്കുവയ്ക്കാന്‍
ഇപ്പോള്‍ കവിളില്‍ വിടരുന്നതെന്താണ്?
(വെള്ളിപ്പൂന്തട്ടമിട്ട്)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.