
Rarichan Enna Pouran songs and lyrics
- 1. Choottuveeshi paathiraavil song lyrics
- 2. Halla Bharam Thingiya Jeevitham song lyrics
- 3. Kalle Kaniville song lyrics
- 4. Manavaalan Bannallo song lyrics
- 5. Naazhiyoorippaalu Kondu song lyrics
- 6. Pandu Pandu Pandu Ninne song lyrics
- 7. Penninte Kanninakathoru song lyrics
- 8. Poomuttathoru Mulla song lyrics
- 9. Thekkunnu Nammaloru song lyrics
- 10. pooranamadhu song lyrics
Top Ten Lyrics
Choottuveeshi paathiraavil Lyrics
Writer :
Singer :
he mooppare,
chooduvaykkaan nammalukkoru theekkolli thannatte (2)
chootu veesi.....he moopparea;
chundiloru churuttumaay mandi mandi naattilu
thendithinnu then kudikkaan naanamille moopparea. (chundiloru..) (choottu veesi..)
akkare nikkana chakkaramaavinte pookkulayilu kandoolo
akkare nikkana chakkaramaavinte pookkulayilu kandoolo
ikkareyolloru chembakakkadinte
mukkilirikkunna kandoolo! (choottu veesi..)
pinniloru panchayathu vilakku vechathaaraanu?
ennayittu karithudachu thiri koluthiyathaaraanu ? (pinniloru..)(choottu veesi..)
onnu thurakkanu pinneyadakkanu kannilu vallathu poppoyo?
onnu thurakkanu mindathodunnathenthaanu ninte
mundinu theeyyu pidichoolo choottu veesi pathiraavilu
gaattu pokum mooppare, he mooppare!
ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
ചൂടു വെയ്ക്കാന്‍ നമ്മളുക്കൊരു തീക്കൊള്ളി തന്നാട്ടേ (൨)
ചൂട്ടു വീശി .............. ഹേ മൂപ്പരേ
ചുണ്ടിലൊരു ചുരുട്ടുമായ് മണ്ടി മണ്ടി നാട്ടില്
തെണ്ടിത്തിന്നു തേന്‍ കുടിയ്ക്കാന്‍ നാണമില്ലേ മൂപ്പരേ
// ചുണ്ടിലൊ …..........................//
അക്കരെ നിക്കണ ചക്കരമാവിന്‍റെ പൂക്കുലയിലു് കണ്ടുല്ലോ (൨)
ഇക്കരെയുള്ളൊരു ചെമ്പകക്കാടിന്‍റെ മുക്കിലിരിക്കണ കണ്ടുല്ലോ
// ചൂട്ടു വീശി …..............................//
പിന്നിലൊരു പഞ്ചായത്ത് വിളക്കു വെച്ചതാരാണ്
എണ്ണയിട്ടു കരിതുടച്ചു തിരി കൊളുത്തിയതാരാണ്
// പിന്നിലൊരു ….........................//
// ചൂട്ടു വീശി …..............................//
ഒന്നു തുറക്കണു പിന്നെ അടക്കണു കണ്ണിലു വല്ലതും പൊയ്പ്പോയോ
ഒന്നു തുറക്കണു മിണ്ടാതോടുന്നതെന്താണു നിന്‍റെ
മുണ്ടിനു തീയ് പിടിച്ചൂലോ
ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.