
Rarichan Enna Pouran songs and lyrics
- 1. Choottuveeshi paathiraavil song lyrics
- 2. Halla Bharam Thingiya Jeevitham song lyrics
- 3. Kalle Kaniville song lyrics
- 4. Manavaalan Bannallo song lyrics
- 5. Naazhiyoorippaalu Kondu song lyrics
- 6. Pandu Pandu Pandu Ninne song lyrics
- 7. Penninte Kanninakathoru song lyrics
- 8. Poomuttathoru Mulla song lyrics
- 9. Thekkunnu Nammaloru song lyrics
- 10. pooranamadhu song lyrics
Top Ten Lyrics
pooranamadhu Lyrics
Writer :
Singer :
pooranamathu marilenthiya punyavan puthumaaranallo
naarimaar neseedapaadiya sundarapputhumaaranallo
naarimaar......................
kethirakkaniyaa mukhathilu punchirikkum maaranallo (2)
puth khalbil chernnnangiya puspalola maaranallo (2)
poomaniyaraykkullilirikkum pennu thamarayithalpole thalarnna kannu (2)
nanmayil mikavulla surmmayumezhuthi,
kanmashiyaal kankonukalezhuthi,
unmayilazhakin ponnoliyozhuki
koottile panchavarnakkiliyeppole
paattu kettulanju poonkaralupole (koottile..)
muthimanathoratharaninju,
thathammappon chundu virinju
patharamaatolimuthu vilanju
poomaniyaraykkullirikkum pennu
thamarayithalpole thalarnna kannu (poomani..)
പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
നാരിമാര്‍ നശീദപാടിയ സുന്ദരപ്പുതുമാരനല്ലോ
നാരിമാര്‍......
കേതിരക്കനിയാ മുഖത്തിലു പുഞ്ചിരിക്കും മാരനല്ലോ(2)
പുതുഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോല മാരനല്ലോ (2)
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്നകണ്ണ്(2)
നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്മയിലഴകിന്‍ പൊന്നൊളിയൊഴുകി
കൂട്ടിലെ പഞ്ചവര്‍ണ്‍നക്കിളിയെപ്പോലെ
പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ
മുത്തിമനത്തൊരത്തറണിഞ്ഞു
തത്തമ്മപ്പൊന്‍ ചുണ്ടുവിരിഞ്ഞു
പത്തരമാറ്റൊളി മുത്തുവിളഞ്ഞു
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്ന കണ്ണ്
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.