
Rarichan Enna Pouran songs and lyrics
- 1. Choottuveeshi paathiraavil song lyrics
- 2. Halla Bharam Thingiya Jeevitham song lyrics
- 3. Kalle Kaniville song lyrics
- 4. Manavaalan Bannallo song lyrics
- 5. Naazhiyoorippaalu Kondu song lyrics
- 6. Pandu Pandu Pandu Ninne song lyrics
- 7. Penninte Kanninakathoru song lyrics
- 8. Poomuttathoru Mulla song lyrics
- 9. Thekkunnu Nammaloru song lyrics
- 10. pooranamadhu song lyrics
Top Ten Lyrics
Thekkunnu Nammaloru Lyrics
Writer :
Singer :
thakkathilivide njan kuzhichittallo kuzhichittallo
vaaniyankulathulla vandippettayim ninnu
vaangi njan randu nalla manikkalakal manikkalakal (thekkoonnu..)
neram karuthuvallo manamiruttiyallo
orayam nokkiyodu ponnukaale
ente ponnukale
neram karuthuvallo
vaiikkathe kaayaleennu vaikkolu thinnu kaala
kocheelazhumughathe pachappullum - nalla pachappullum
thekkunnu nammaloru .. hai.. (thekkunnu..)
kanyakumariyile kaattu kalakkitharaam.
kayyilu kaayillallo thavidu vaangan--
kaale thavidu vaangaan. (kanyakumariyile..)
kannoor kadappurathe mannu kalakkitharaam
pinnaakku thinnupoyal kanninu kedu
thekkoonnu nammaloru, hai
thekkoonnu nammaloru
kozhikkottangadeele vazhaykku chuttu tharaam
kollathu koythedutha nellu thanneedam
nall nellu thaneedam
kozhikkoottangadeele..
kunnil thalappathoru banglaavu kettitharaam
pennonnu kettitharaam ponnukaale
ente ponnukaale
thekkunnu nammaloru hao.. (thekkunnu..)
തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങിവന്നു
തക്കത്തിലിവിടെഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍
കുഴിച്ചിട്ടല്ലോ
വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയില്‍ നിന്നു
വാങ്ങീ ഞാന്‍ നല്ലരണ്ടു മണിക്കാളകള്‍ മണിക്കാളകള്‍
നേരം കറുത്തുവല്ലോ മാനമിരുട്ടിയല്ലോ
ഓരയം നോക്കിയോടു പൊന്നുകാളേ എന്റെ പൊന്നു കാളേ
നേരം കറുത്തുവല്ലോ വൈകാതെ കായലീന്നു വൈക്കോലു തിന്നു കാള
കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ലും നല്ല പച്ചപ്പുല്ലും
തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നുനമ്മളൊരു...
കന്യാകുമാരിയിലെ കാറ്റുകലക്കിത്തരാം
കയ്യിലു കായില്ലല്ലോ തവിടുവാങ്ങാന്‍
കാളേ തവിടുവാങ്ങാന്‍
കണ്ണൂര്‍കടപ്പുറത്തെ മണ്ണു കലക്കിത്തരാം
പിണ്ണാക്കു തിന്നുപോയാല്‍ കണ്ണിന്നു കേട്
തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു
കോഴിക്കോട്ടങ്ങാടീലെ വാഴക്ക ചുട്ടുതരാം
കൊല്ലത്തു കൊയ്തെടുത്ത നെല്ലുതന്നീടാം
നല്‍ നെല്ലുതന്നീടാം
കോഴിക്കോട്ടങ്ങാടീലെ.....
കുന്നിന്‍ തലപ്പത്തൊരു ബംഗ്ലാവു കെട്ടിത്തരാം
പെണ്ണൊന്നു കെട്ടിത്തരാം പൊന്നുകാളെ
എന്റെ പൊന്നുകാളെ
തക്കുന്നു നമ്മളൊരു ഹോ.... തെക്കുന്നു നമ്മളൊരു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.