
Rarichan Enna Pouran songs and lyrics
- 1. Choottuveeshi paathiraavil song lyrics
- 2. Halla Bharam Thingiya Jeevitham song lyrics
- 3. Kalle Kaniville song lyrics
- 4. Manavaalan Bannallo song lyrics
- 5. Naazhiyoorippaalu Kondu song lyrics
- 6. Pandu Pandu Pandu Ninne song lyrics
- 7. Penninte Kanninakathoru song lyrics
- 8. Poomuttathoru Mulla song lyrics
- 9. Thekkunnu Nammaloru song lyrics
- 10. pooranamadhu song lyrics
Top Ten Lyrics
Penninte Kanninakathoru Lyrics
Writer :
Singer :
പെണ്ണിന്റെ കണ്ണിനകത്തൊരു
ഞെക്കുവിളക്കുണ്ട് അതു
കണ്ണിലടിച്ചാല്‍ പിന്നെ
കാണാക്കുടുക്കു തന്നെ ഈ
പെണ്ണിന്റെ കണ്ണിനകത്തൊരു
ഞെക്കുവിളക്കുണ്ട്
പ്രേമത്തിന്‍ പെട്ടിപ്പാട്ടും....
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും
അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും
അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും
താപത്താല്‍ സത്യാഗ്രഹമായ് വീട്ടില്‍ കിടക്കും (പെണ്ണിന്റെ)
ഉറ്റവരാരാനും ഉണ്ടെന്നാകില്‍......
ഉറ്റവരാരാനും ഉണ്ടെന്നാകില്‍ ചൂരല്‍കഷായം...
ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം
ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം
ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം
ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം
പിന്നെ കട്ടില്‍ വിട്ടെഴുന്നേക്കുമെങ്കിലോ
വസ്ത്രം കാഷായം ഈ (പെണ്ണിന്റെ)
penninte kanninakathoru
njekkuvilakkundu - athu
kanniladichaal pinne
kaanaakkudukku thanne - ee
penninte kanninakathoru
njekkuvilakkundu
premathin pettippaattum.....
premathin pettippaattum paadi nadakkum
premathin pettippaattum paadi nadakkum
anuraagathaal avalkku nithyam noticeayaykkum
premathin pettippaattum paadi nadakkum
anuraagathaal avalkku nithyam noticeayaykkum
thaapathaal sathyaagrahamaay veettil kidakkum
(penninte)
uttavaraaraanum undennaakil.....
uttavaraaraanum undennaakil chooralkkashaayam
ha...kittaanullathu kittippoyaal padachon sahayam
uttavaraaraanum undennaakil chooralkkashaayam
ha...kittaanullathu kittippoyaal padachon sahayam
pinne kattil vittezhunelkkumenkilo
vasthram kaashaayam - ee (penninte)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.