
Night Duty songs and lyrics
Top Ten Lyrics
Manassoru Devikshethram Lyrics
Writer :
Singer :
മനസ്സൊരു ദേവീക്ഷേത്രം
മധുരവും ദിവ്യവുമാം അനുരാഗം
അതിന്‍ മാണിക്യസോപാനസംഗീതം
അതിന്‍ മാണിക്യസോപാനസംഗീതം
(മനസ്സൊരു)
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍ ധ്യാനമന്ത്രങ്ങള്‍
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍ ധ്യാനമന്ത്രങ്ങള്‍
നിന്‍ പുഷ്പമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍ (മനസ്സൊരു)
മുഗ്ധമാം ലജ്ജ മുഴുക്കാപ്പു ചാര്‍ത്തുന്ന
മുഖശ്രീ കളഭങ്ങള്‍
തങ്ങളില്‍ പുണര്‍ന്നലിഞ്ഞൊന്നാകും വികാരങ്ങള്‍
സംക്രമഭജനക്കാര്‍
നിന്‍ ചിത്രമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍ (മനസ്സൊരു)
manassoru deveekshethram
madhuravum divyavumaam anuraagam
athin maanikkya sopaana sangeetham
athin maanikkya sopaana sangeetham
(manassoru)
antharangathile surabhila swapnangal
anjalee pushpangal (antharangathile)
thaarunyam thalirkkum krishnaashtapadikal
dhyaanamanthrangal (thaarunyam)
nin pushpa manivaathil thurakkoo devi
nirmaalyam thozhatte njaan (manassoru)
mughdhamaam lajja muzhukkaapu chaarthunna
mukhashree kalabhangal
thangalil punarnnalinjonnaakum vikaarangal
samkrama bhajanakkaar
nin chithra mani vaathil thurakkoo devi
nirmaalyam thozhatte njaan (manassoru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.