
Night Duty songs and lyrics
Top Ten Lyrics
Sreemahaaganapathi Lyrics
Writer :
Singer :
sreemaha ganapathiyurangi
sreekailasamurangi
sreepaarvathiyum sakhimaruminnu
paathira poochoodum raathri
tiruvaathira poochoodum raathri
(sreemaha)
trissoore mathilakathu
thrithaappoo mathilakathu
onnallo puthilanji puthilanji.. poonulli
poovambum villumenthi kaamadevan bhagavane....
kandu thozhan vanna raathri...
(sreemaha)
kailasam mathilakathu
kannimanjin mathilakathu
onnallo parnashaala parnashaalakkullileri
bhagavaanum bhagavathiyum
puthilanji poonthanalil
nrithamaadum nalla raathri
(sree maha)
ശ്രീമഹാഗണപതിയുറങ്ങീ ശ്രീകൈലാസമുറങ്ങീ
ശ്രീപാര്‍വ്വതിയും സഖിമാരുമിന്ന്
പാതിരാപ്പൂചൂടും രാത്രി
തിരുവാതിരപ്പൂചൂടും രാത്രി
തൃശ്ശൂരെ മതിലകത്ത്... തൃത്താപ്പൂ മതിലകത്ത്
ഒന്നല്ലോ പുത്തിലഞ്ഞി... പുത്തിലഞ്ഞി...പ്പൂനുള്ളി
പൂവമ്പും വില്ലുമേന്തി കാമദേവന്‍ ഭഗവാനേ
കണ്ടുതൊഴാന്‍ വന്ന രാത്രി
കൈലാസം മതിലകത്ത്.. കന്നിമഞ്ഞിന്‍ മതിലകത്ത്
ഒന്നല്ലോ പര്‍ണ്ണശാല... പര്‍ണ്ണശാലയ്ക്കുള്ളിലേറി
ഭഗവാനും ഭഗവതിയും പുത്തിലഞ്ഞി പൂന്തണലില്‍
നൃത്തമാടും നല്ല രാത്രി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.