
Night Duty songs and lyrics
Top Ten Lyrics
Anthimalarikal Poothu Lyrics
Writer :
Singer :
അന്തിമലരികള്‍പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടൂം
രണ്ടാം മുണ്ടുമായ് രാത്രിവന്നൂ
നി:ശ്ശബ്ദപുഷ്പം ചോദിച്ചൂ
നീയാരു നീയാരു സോമലതേ
തിങ്കള്‍പറഞ്ഞു ലജ്ജാലോലയാം
തിങ്കള്‍പറഞ്ഞു ലജ്ജാലോലയാം
നിന്നെക്കാണാന്‍ വന്നു ഞാന്‍
ഏകാന്തപുഷ്പം ചോദിച്ചു
എന്നോടെന്തിനീ മൂകരാഗം
തിങ്കള്‍പറഞ്ഞു നിന്റെയീമൌനം
തിങ്കള്‍പറഞ്ഞൂ നിന്റെയീമൌനം
സംഗീതമാക്കാന്‍ ഞാന്‍ വന്നൂ
ഗ്രാമീണപുഷ്പത്തിന്‍ ഗാനത്തില്‍
പ്രേമസൌരഭ്യം നിറഞ്ഞുനിന്നൂ
പൊന്നൊളിതിങ്കളിന്‍ കൈവലയങ്ങളില്‍
പൊന്നൊളിതിങ്കളിന്‍ കൈവലയങ്ങളില്‍
പൂവിന്റെ നാണമൊതുങ്ങിനിന്നു
anthimalarikal poothu poothu
sandhyadeepam kasavuduthu
thankappulinakha mothiram moodum
randam mundumay rathrivannu
nissabdapushpam chodichu
neeyaruneeyaru somalathe
thinkal paranju lajjalolayam
thinkal paranju lajjalolayam
ninnekkanan vannu njan
ekanthapushpam chodichu
ennodenthinee mookaragam
thinkal paranju ninteyeemounam
thinkal paranju ninteyeemounam
samgeethamakkan njan vannoo
graameenapushpathin ganatil
premasourabhyam niranjuninnu
ponnolithinkalin kaivalayathil
poovintenanamotungininnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.