
Night Duty songs and lyrics
Top Ten Lyrics
Pushpasaayaka Nin Lyrics
Writer :
Singer :
Poojaariniyaay vannuu,Njaan prema
Poojaariniyaay vannuu
Kalashaabhishekangal cheythu nin meyyil
Nalinii dalangal njaan peythuu (Pushpa)
Amganamaarude angaragam kondu
Kumkumamaninja nin thirumaaril
Sandhyaapoojakku nadayadachirunnappol
Ennethanne njaan chaarthichu(Pushpa)
Chandranudikkum nin swarnanakhangalil
Chandana methiyadikkaalukalil
Ponnambalathile vilakkanachirunnappol
Ennethanne njaan nedichu (Pushpa)
പുഷ്പസായകാ നിന്‍ തിരുനടയില്‍
പൂജാരിണിയായ് വന്നു ഞാന്‍ പ്രേമ
പൂജാരിണിയായ് വന്നു
കളഭാഭിഷേകങ്ങള്‍ ചെയ്തുനിന്‍ മെയ്യില്‍
നളിനീ ദളങ്ങള്‍ ഞാന്‍ പെയ്തു
അംഗനമാരുടെ അംഗരാഗംകൊണ്ട്
കുങ്കുമമണിഞ്ഞനിന്‍ തിരുമാറില്‍
സന്ധ്യാപൂജയ്ക്ക് നടയടച്ചിരുന്നപ്പോള്‍
എന്നെത്തന്നെ ഞാന്‍ ചാര്‍ത്തിച്ചു
ചന്ദ്രനുദിക്കും നിന്‍ സ്വര്‍ണ്ണനഖങ്ങളില്‍
ചന്ദനമെതിയടിക്കാലുകളില്‍
പൊന്നമ്പലത്തിലെ വിളക്കണഞ്ഞിരുന്നപ്പോള്‍
എന്നെത്തന്നെ ഞാന്‍ നേദിച്ചു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.