
Night Duty songs and lyrics
Top Ten Lyrics
Aayiram Mukhangal Lyrics
Writer :
Singer :
aayiram mukhangal njaan kanu
aayiravum poimukhangalaayirunnu
aayiram swapnangal njaan kandu
aayiravum virahangal aayirunnu
aayiram mukhangal njaan kanu
aayiravum poimukhangal aayirunnu
thee kedaatha manassumaayi
nammalee bhoomiyil thirayunna sreekovil
sathyathin thiri kathum sree kovil
abhishekamillaathe naivedyamillaathe
adanje kidakkunnu..
manushyanum sathyathinum
vilayidinju, vilayidinju
aayiram mukhangal njaan kanu
aayiravum poimukhangal aayirunnu
chandramadam pozhiyumbol
mannil ninnunarum chirakulla swapnangal
ponnithal chirakulla swapnangal
kavilathu kainakha kalapolumaniyaathe
pozhinje kidakkunnu
manushyanum pushpangalkkum
vilayidinju, vilayidinju
aayiram mukhangal njaan kanu
aayiravum poimukhangal aayirunnu
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
ആയിരം സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും വിരസങ്ങളായിരുന്നു
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
തീകെടാത്ത മനസ്സുമായ്
നമ്മളീ ഭൂമിയില്‍ തിരയുന്ന ശ്രീകോവില്‍
സത്യത്തിന്‍ തിരികത്തും ശ്രീകോവില്‍
അഭിഷേകമില്ലാതെ നൈവേദ്യമില്ലാതെ
അടഞ്ഞേ കിടക്കുന്നൂ
മനുഷ്യനും ദൈവത്തിനും വിലയിടിഞ്ഞു
വിലയിടിഞ്ഞൂ
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
ചന്ദ്രമദം പൊഴിയുമ്പോള്‍ മണ്ണില്‍നിന്നുണരും
ചിറകുള്ള സ്വപ്നങ്ങള്‍
പൊന്നിതള്‍ ചിറകുള്ള സ്വപ്നങ്ങള്‍
കവിളത്തു കൈനഖക്കലപോലുമണിയാതെ
കൊഴിഞ്ഞേ കിടക്കുന്നൂ
മനുഷ്യനും പുഷ്പങ്ങള്‍ക്കും വിലയിടിഞ്ഞൂ
വിലയിടിഞ്ഞൂ
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.