
Madhura Swapnam songs and lyrics
Top Ten Lyrics
Engumengum Lyrics
Writer :
Singer :
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെപാദമിടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ..
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകംതരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂമണിണിമേടയും
തുല്ല്യമായ് തൊഴും ശക്തിയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...
കൃഷ്ണനില്‍ കണ്ട ഭക്തവാത്സല്യവും
ബുദ്ധദേവന്റെ കാരുണ്യശീലവും
കൃസ്തുവിന്‍ ത്യാഗ ബുദ്ധിയും സ്നേഹവും
ബാപ്പുജിതന്‍ അഹിംസയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ ...
enkaralil kudiyirikkename
ente paadamidaraathirikkuvan
ennumennil daya choriyename
pooviloorunna punchiri neeyallo
pusthakam tharum njaanavum neeyallo
pullumaadavum poomani medayum
thulyammay thozhum shakthiyum neeyallo
(engumengum...)
krishnanil kanda bhakthavalsalyavum
budhadevante karunyasheelavum
kristhuvin thyaga bidhiyum snehavum
bapujithan ahimsayum neeyallo
(engumengum....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.