Madhura Swapnam songs and lyrics
Top Ten Lyrics
Kaalam Maarum Kolam Lyrics
Writer :
Singer :
കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍
(കാലം മാറും.....)
സമയമായില്ലെന്നോതാന്‍.....
സമയമായില്ലെന്നോതാന്‍ ഉപഗുപ്തനല്ലല്ലോ ഞാന്‍
ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍...
ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍...
നാടും മാറും വീടും മാറും നാദം മാറിപ്പോയാല്‍..
നാദം.........മാറിപ്പോയാല്‍....
കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍...
പവന്‍മാല വേണ്ടെന്നോതാന്‍...
പവന്‍മാല വേണ്ടെന്നോതാന്‍ പരിത്യാഗിയല്ലല്ലോ ഞാന്‍
നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍
നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍
ഊണും പോകും ഉയിരും പോകും ഈണം മാറിപ്പോയാല്‍
ഈണം....മാറിപ്പോയാല്‍...
നിസസസ സരി നിസസസ സരി
നിസരി നിസധനിധപ പമഗ
മമമമ.....ഗഗഗഗ......രിരിസസ
മധധരിധനിരി....മധധരിനിരിധ
മധധരിധനിരി മധധരിനിരിധ
ധരിരിധനിരി മധനിരിധനിസസ
പധനിസ പധനിസ പധനിസ
കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍
(കാലം മാറും....)
Kaalam maarum kolam maarum gaanam maarippoyaal...
raagam maarum thaalam maarum bhaavam maarippoyaal...
(kaalaam maarum......)
samayamaayillennothaan.....
samayamaayillennothaan upagupathanallallo njaan...
dharmmamorthu karmmam cheyyaan brahmachaariyallallo njaan
dharmmamorthu karmmam cheyyaan brahmachaariyallallo njaan
naatum maarum veetum maarum naadam maarippoyaal...
naadam..... maarippoyaal....
kaalam maarum kolam maarum gaanam maarippoyaal...
raagam maarum thaalam maarum bhaavam maarippoyaal...
pavanmaala vendennothaan.....
pavanmaala vendennothaan parithyaagiyallallo njaan...
ninneyorthu raagam paatum ninte gaanagandharvvan njaan
ninneyorthu raagam paatum ninte gaanagandharvvan njaan
oonum pokum uyirum pokum eenam maarippoyaal..
eenam.....maarippoyaal...
nisasasa sari nisasasa sari
nisari nisadhanidhapa pamaga
mamamama gagagaga ririsasa
madhadharidhaniri..... madhadhaniridha
madhadharidhaniri madhadhaniridha
dhariridhaniri madhaniridhanisasa
padhanisa padhanisa padhanisa
kaalam maarum kolam maarum gaanam maarippoyaal...
raagam maarum thaalam maarum bhaavam maarippoyaal...
(kaalam maarum.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.