
Madhura Swapnam songs and lyrics
Top Ten Lyrics
Makara Maasa Lyrics
Writer :
Singer :
ഓ.... ഓ... ആഹാഹാ ആ....
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
കാറ്റിനുലഹരി എന്‍ പാട്ടിനുലഹരി
കാണാത്ത്മട്ടിലെന്നെ കാണുന്നകണ്ണന്റെ
കണ്ണിനും ലഹരി.. ലഹരീ....
മലരമ്പുകള്‍ മനസ്സിലേന്തി വന്നവന്‍ പ്രേമ
ഗന്ധര്‍വ വീണമീട്ടി നിന്നവന്‍
മായാജാലത്താല്‍ കന്യകമനസ്സിലെ
മയൂരസിംഹാസനം വെന്നവന്‍
ഈ മന്നവനാലെന്‍ മണിയറധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
കതിര്‍വസന്തം പുഞ്ചിരിയായ് ചൂടുമോ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുമോ?
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിന്‍ തേരോട്ടാനവന്‍ മാത്രം
ഈ കവിയരങ്ങാലെന്‍ ജീവിതം ധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
�O..... O..... aahaaha aaaa aa.......
makaramasa pournamiyalle innen
mandaarangalkkulsavamalle?
kaattinu lahari en paattinu lahari
kaanatha mattilenne kaanunna kannante
kanninum lahari.. lahari
malarambukal manassilenthi vannavan
prema gandharva veenameetti ninnavan
maayajaalathaal kanyakamanassile
mayoorasimhasanam vennavan
ee mannavanaalennaniyara dhanyamaay dhanyamaay
kathirvasantham punchiriyaay choodumo ennum
kaarunya pushpavrishti cheyyumo
gaanam poyalum thapaswiniyaamente
hridayathin therottan avan maathram
ee kaviyarangalen jeevitham dhanyamaay
dhanyamaay
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.