
Madhura Swapnam songs and lyrics
Top Ten Lyrics
Pidichaal Pulinkombil Lyrics
Writer :
Singer :
പിടിച്ചാല്‍ പുളിങ്കൊമ്പില്‍ പിടിക്കേണം
കുടിച്ചാല്‍ ഇളനീരു കുടിക്കേണം
പ്രേമിക്കുന്നെങ്കില്‍ കൂടെപ്പഠിക്കുന്ന
പെണ്ണിനെ പ്രേമിക്കണം
അടുത്താല്‍ മുളങ്കമ്പൊന്നൊടിക്കേണം
പിടിച്ചാല്‍ പുറത്തിട്ടു കൊടുക്കേണം
പ്രേമിക്കാനെത്തും പൂവാലന്‍മാരെ
പാഠം പഠിപ്പിക്കേണം
അതിനു വെച്ച വെള്ളം വാങ്ങിയേര്
ആ മുള അടുപ്പൂതാന്‍ മാറ്റിയേക്ക്
ഞങ്ങളു വിതയ്ക്കും ഞങ്ങളു കൊയ്യും
ഞങ്ങടെ വയലുകള്‍ പൈങ്കിളിയേ പൈങ്കിളിയേ
പൈങ്കിളിയായത് പണ്ട്
ഞങ്ങള്‍ പടക്കുതിരകളാണിന്ന്
അടുത്താലഗ്നിയായെരിയും
ആദര്‍ശധീരകള്‍ ഞങ്ങള്‍
(അടുത്താല്‍...)
അബലയാക്കി മുതലെടുത്തിടേണ്ടാ
ആയിരം നുണ ചൊല്ലി അടുത്തിടേണ്ടാ
ഞങ്ങളു കെട്ടും ഞങ്ങളു മീട്ടും
ഞങ്ങടെ വീണകള്‍ പാട്ടുകാരേ
വെണ്ണയില്‍ കടഞ്ഞൊരു മേനി
അയ്യോ! വെയിലത്തു നിന്നാലുരുകും
മാറില്‍ പടരേണ്ട വള്ളി
മാദകമന്ദാരവല്ലി
Pidichaal pulinkombu pidikkenam
kudichaal ilamnneeru kudikkenam
premikkunnenkil koodeppadikkunna
pennine premikkenam...
oho......
aduthaal mulamkambonnodikkenam
pidichaal purathittu kodukkenam
premikkaanethum poovaalanmaare
paadam padippikkenam.....
oho...
pidichaal pulinkombu pidikkenam
kudichaal ilamnneeru kudikkenam...
lallalala...lallalala...
lallalala...lallalala...
athinu vacha vellam vaangiyeru
aa mula aduppoothaan maattiyekku...
(athinu vacha.....)
njangalu vithaykkum.... njangalu koyyum...
njangade vayalukal painkiliye....painkiliye....
painkilyaayathu pandu njangal
patakkuthirakalaaninnu
(painkiliyaayathu......)
aduthaalagniyaay eriyum
aadarshadheerakal njangal....
lallalala.....hoho....
lallalala...lallalala...laa....
aduthaal mulamkambonnodikkenam
pidichaal purathittu kodukkenam
lallalala...lallalala...
lallalala...lallalala...
abalayaakki muthaledutheedenda
aayiram nunacholli adutheedenda
(abalayaakki....)
njangalu kettum njangalu meettum
njangade veenakal paattukaare....
paattukaare...
vennayil kadanjoru meni ayyo
veyilathu ninnaalurukum
maaril padarenda valli
maadakamandaaravalli
(pidichaal.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.