
Madhura Swapnam songs and lyrics
Top Ten Lyrics
Ragam Thanam Pallavi Lyrics
Writer :
Singer :
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ്.........
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ്
രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ്
എൻ രാധികേ നിനക്കായ്....
കോവിൽശിൽപ്പത്തിൻ.....വടിവൊത്ത മേനി.....ആകെ ഇളക്കി നീ ആടിവരുമോ.....
കോവിൽശിൽപ്പത്തിൻ വടിവൊത്ത മേനി ആകെ ഇളക്കി നീ ആടിവരുമോ....
പ്രണയഗന്ധർവ്വസോപാനമേറി.....പ്രണയഗന്ധർവ്വസോപാനമേറി.....
പ്രഭവതാരമായ് നീ മിന്നി വരുമോ......
വരുമോ.....വരുമോ.....വരുമോ.....
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ്
രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ്
എൻ രാധികേ നിനക്കായ്....
കവനകൌമുദി.....പൂത്തുല്ലസ്സിക്കും....കനകമംഗല്യരാവിൽ നീ വരുമോ....
കവനകൌമുദി പൂത്തുല്ലസ്സിക്കും കനകമംഗല്യരാവിൽ നീ വരുമോ...
മദനരാജന്റെ മണിവില്ലു കുലയ്ക്കാൻ...മദനരാജന്റെ മണിവില്ലു കുലയ്ക്കാൻ...
മലരിനങ്ങൾ നീ കടമായ് തരുമോ...
തരുമോ...തരുമോ...തരുമോ...
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ്
രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ്
എൻ രാധികേ നിനക്കായ്....
Raagam thaanam pallavi paataam raagini ninakkaay......
Raagaam thaanam pallavi paataam raagini ninakkaay....
raadhamaadhavageethangal paataam raadhike ninakkaay...
en raadhike ninakkaay.....
kovilshilppathin.....vativothameni.......aake ilakki nee aativarumo.....
kovilshippathin vativotha meni aakeyilakki nee aativarumo
pranayagandharvasopaanameri...pranayagandharvasopaanameri...
prabhavathaaramaay nee minni varumo...
varumo....varumo....varumo......
raagaam thaanam pallavi paataam raagini ninakkaay....
raadhamaadhavageethangal paataam raadhike ninakkaay
en raadhike ninakkaay.....
kavanakoumudi....poothullassikkum....kanakamangalyaraavil nee varumo....
kavanakoumudi poothullassikkum kanakamangalyaraavil nee varummo
madanaraajante manivillu kulaykkaan...madanaraajante manivillu kulaykkaan...
malarinangal nee katamaay tharumo....
tharumo...tharumo...tharumo.....
raagaam thaanam pallavi paataam raagini ninakkaay....
raadhamaadhavageethangal paataam raadhike ninakkaay
en raadhike ninakkaay.....�
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.