
Kadathukaran songs and lyrics
Top Ten Lyrics
Kallachiriyaanu Lyrics
Writer :
Singer :
kalla chiriyaanu ithu kalla chiriyaanu
kandaalaarum kannu vaykkana kallachiriyaanu (kalla)
kankulire kalivanchiyil naam kandu muttiya kaalam ..aa..
ee kallachiriyude kadaviladukkaan
kothichu poyi njaan - anne kothichu poyi njaan (kalla)
kanpurikappeelikal kondoru
kathu kurikkum neram kathu kurikkum neram- en
manassinullile madhuraswapnam marupadi nalki - anne marupadi nalki (kalla)
punchiriyaal meyyasakalam poovambeyyukayallo
poovambeyyukayallo
oru mullappandalilenneyiruthaan
sammathamaano - parayoo sammathamaano (kalla)
കള്ളച്ചിരിയാണ് ..ഇതു.. കള്ളച്ചിരിയാണ്...
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് ......
കണ്‍കുളിരേ കളിവഞ്ചിയില്‍ നാം
കണ്ടു മുട്ടിയ കാലം..ആ ആ ...
കണ്‍കുളിരേ കളിവഞ്ചിയില്‍ നാം
കണ്ടു മുട്ടിയ കാലം കണ്ടു മുട്ടിയ കാലം ഈ
കള്ളച്ചിരിയുടെ കടവിലടുക്കാന്‍
കൊതിച്ചു പോയീ ഞാന്‍ ഈ
കള്ളച്ചിരിയുടെ കടവിലടുക്കാന്‍
കൊതിച്ചു പോയീ ഞാന്‍ - അന്നേ
കൊതിച്ചു പോയീ ഞാന്‍
കള്ളച്ചിരിയാണ് ......
കണ്‍പുരികപ്പീലികള്‍ കൊണ്ടൊരു
കത്തു കുറിക്കും നേരം-
കത്തു കുറിക്കും നേരം എന്‍
മനസ്സിന്നുള്ളിലെ മധുരസ്വപ്നം
മറുപടി നല്‍കീ - അന്നേ മറുപടി നല്‍കി
കള്ളച്ചിരിയാണ് ......
പുഞ്ചിരിയാല്‍ മെയ്യാസകലം
പൂവമ്പെയ്യുകയല്ലോ - പൂവമ്പെയ്യുകയല്ലോ
ഒരു മുല്ലപ്പന്തലിലെന്നെയിരുത്താന്‍
സമ്മതമാണോ -പറയൂ സമ്മതമാണോ
കള്ളച്ചിരിയാണ് കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് ......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.