
Kadathukaran songs and lyrics
Top Ten Lyrics
Kokkarakko Lyrics
Writer :
Singer :
കൊക്കരക്കോ കൊക്കരക്കോ
പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ
ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി
പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ
ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി
കൊക്കരക്കോ കൊക്കരക്കോ
ചുറ്റിയുടുക്കാന്‍ തുപ്പട്ടാവ് തൊപ്പിപ്പൂവ് തലപ്പാവ്
ചുറ്റിയുടുക്കാന്‍ തുപ്പട്ടാവ് തൊപ്പിപ്പൂവ് തലപ്പാവ്
തുക്കട പാടി ചൂളം കുത്തീ തുക്കട പാടി ചൂളം കുത്തീ
ചുറ്റിയടിക്കണ കോഴീ
തുക്കട പാടി ചൂളം കുത്തീ
ചുറ്റിയടിക്കണ കോഴീ
നിന്നെപ്പോലൊരു പെണ്ണിനെ ഞാനും
കണ്ണും വെച്ചു നടപ്പാണ്
നിന്നെപ്പോലൊരു പെണ്ണിനെ ഞാനും
കണ്ണും വെച്ചു നടപ്പാണ്
ഞാന്‍ വെള്ളമിറക്കി നടപ്പാണ്
ഞാന്‍ വെള്ളമിറക്കി നടപ്പാണ്
ഈ പെണ്ണ് വീട്ടില്‍ മറുപ്പാണ്
കൊക്കരക്കോ കൊക്കരക്കോ
മിണ്ടല്ലെ -- മിറുങ്ങല്ലെ ...
ബാ ബാ ബാ ബാ
മിണ്ടല്ലെ മിറുങ്ങല്ലെ
ഇതു മിണ്ടല്ലെ പൂവന്‍കോഴീ
മിണ്ടല്ലെ മിറുങ്ങല്ലെ
ഇതു മിണ്ടല്ലെ പൂവന്‍കോഴീ
കൊല്ലാനല്ല -- പൊരിക്കാനല്ലാ..
കൊല്ലാനല്ല പൊരിക്കാനല്ലൊരു
തൊല്ലയൊഴിക്കാനാണ്
കൊല്ലാനല്ല പൊരിക്കാനല്ലൊരു
തൊല്ലയൊഴിക്കാനാണ്
പെണ്ണിനു രണ്ട് തിരുപ്പന്‍ വേണം
പിന്നൊരു കൂട്ടം വേണം
പെണ്ണിനു രണ്ട് തിരുപ്പന്‍ വേണം
പിന്നൊരു കൂട്ടം വേണം
നമ്മുടെ കീശേല്‍ കാശില്ലാ
നഞ്ചു വാങ്ങാന്‍ കാശില്ല
നമ്മുടെ കീശേല്‍ കാശില്ലാ
നഞ്ചു വാങ്ങാന്‍ കാശില്ല
കൊക്കരക്കോ കൊക്കരക്കോ
പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ
ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി
കൊക്കരക്കോ കൊക്കരക്കോ
kokkarakko kokkarakko
poovankozhi poovankozhi
poovalankozhi
njanum neeyum changathi njangalorujathi
kokkarakko
chuttiyudukkan thupattavu
thoppippoovu thalappavu
thukkadapadi choolam kuthi
chuttiyadikkana kozhi
kokkarakko....
ninneppoloru pennine njanum
kannum vechu nadappanu
njan vellamirakki nadappanu
ee pennum veettil maruppanu
kokkarakko....
mindalle mirungalle
ba ba ba ba
mindalle mirungalle
ithumindalle poovankozhi
kollanalla porikkanalla
kollanalla porikkanalloru
thollayozhikkananu
penninu randuthiruppan venam
pinnorukoottam venam
nammude keesel kasilla
nanchuvangan kasilla
kokkarakko........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.