
Kadathukaran songs and lyrics
Top Ten Lyrics
Mutholakkudayumaay Lyrics
Writer :
Singer :
Mutholakkudayumaay munnaazhippoovumaay
uthraada raathriyuTe thErirangi
therirangi thankattherirangi
athappoomarathinte alukkitta kombinmel
aayiram kinaavukal poothirangee poothirangee
poothirangee poothirangee
ila neela thoppiyittu kalamundum tholilittu
kulirum kondodi varum virunnukaaraa
ila neela thoppiyittu kalamundum tholilittu
kulirum kondodi varum virunnukaaraa
pennungal kulikkunna kadavil vannenthinu
Kannu kondeeyoru thiranottam
(...Mutholakkudayumaay)
Kuliyum kazhinjenikku
Chuli neerthu chuttuvan
Puliyilakkarayulla pudavayundo
Kayyile kumbilil kaalathu chooduvaan
Kalyaana saugandhika poovundo
Kalyaana saugandhika poovundo?
(...Mutholakkudayumaay
Corerected by devi pillai on January 18,2011
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി
തേരിറങ്ങീ തങ്കത്തേരിറങ്ങീ
അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ
ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ
പൂത്തിറങ്ങീ പൂത്തിറങ്ങീ
ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു-
കണ്ണുകൊണ്ടീയൊരു തിരനോട്ടം
(മുത്തോലക്കുടയുമായ്...)
കുളിയുംകഴിഞ്ഞെനിക്കു
ചുളിനീര്‍ത്തുച്ചുറ്റുവാൻ
പുളിയിലക്കരയുള്ള പുടവയുണ്ടോ
കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ
കല്യാണസൌഗന്ധികപ്പൂവുണ്ടോ?
കല്യാണസൌഗന്ധികപ്പൂവുണ്ടോ?
(മുത്തോലക്കുടയുമായ്...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.